PicsArt_09-16-09.50.06
PicsArt_09-16-09.46.25
PicsArt_09-13-11.45.12
PicsArt_09-13-11.44.14
PicsArt_09-12-03.38.57
TATA-GI-STEEL-DOORS-AND-WINDOWS-4
PicsArt_09-03-08.25.53
 125(Fixed)

TG STEEL TECH STEEL DOORS AND WINDOWS

 

തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള,  ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ  നിർമ്മാതാക്കളാ

Tata കമ്പനിയുടെ  GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം

 

🔗⛓️16 guage TATA GI SHEET⛓️🔗

 

പ്രത്യേകത

 

🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം

 

🌦️🌧️ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും

 

🌴🌳 മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു

 

💰💰 അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു

 

🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു

 

⛩️🏗️ പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ TATA GI SHEET  ഉപയോഗിച്ച്  നവീന രീതിയിൽ നിർമിച്ചു നൽകുന്നു

 

🚚🚚കേരളത്തിൽ എവിടേക്ക് വേണമെങ്കിലും സാധനം സൈറ്റിൽ എത്തിക്കും,  സാധാരണ മരത്തിന്റെ  കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം

 

TG STEEL TECH

STEEL DOORS AND WINDOWS

KOTTAKAL, MALAPPURAM

Phone 9️⃣6️⃣5️⃣6️⃣ 1️⃣1️⃣8️⃣0️⃣2️⃣6️⃣

Overview

  • Category : Home Furniture
  • Brand : TG Steel Tech- Tata gi
  • Condition : NEW
  • Item Condition : Perfect Condition
  • Warranty : Company Warranty

Location