*നിങ്ങളുടെ ടിവി LED ,LCD ,CRT ഏതുമാവട്ടെ പഴയ ടിവിയിലും യൂട്യൂബ് ഉപയോഗിക്കാം, 4 K വീഡിയോ വരെ കാണാം*
🤩🎯🤩🎯🤩🎯🤩
ഏതൊരു ടിവിയും ചെറിയ ചെലവിൽ ഈ ഒരു ബോക്സ് ഉപയോഗിച്ച് സ്മാർട്ട് മോഡിൽ ആക്കിയെടുക്കാം…..
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ ബോക്സ്….കുട്ടികൾക്ക് ഫോൺ കയ്യിൽ കൊടുക്കാതെ ഫോണിലെയോ മോഡത്തിലെയോ HOTSPOT ഇതിൽ കണക്ട് ചെയ്ത് ഓൺലൈൻ ക്ലാസുകൾ കാണാനും ,ഗൂഗിൾ ബ്രൗസ് ചെയ്യാനും യൂട്യൂബ് വീഡിയോസ്, കാണാനും,സിനിമ ആസ്വദിക്കാനും കഴിയുന്നു.
•ഇതിൽ മെമ്മറി
കാർഡ് ,SD കാർഡ്,.തുടങ്ങിയവ സപ്പോർട്ട് ചെയ്യും..
•കീബോർഡ്, മൗസ് കണക്ട് ചെയ്ത് ടിവി ഒരു കമ്പ്യൂട്ടർപോലെ ആക്കിയെടുക്കുവാൻ സാധിക്കുന്നു … (ഇതിൻ്റെ കൂടെ ലഭിക്കുന്ന റിമോട്ടിലും കീബോർഡ്, മൗസ് മോഡ് ഉണ്ട്)
ഏത് മോഡൽ പ്രൊജക്ടറിലും ഈ ബോക്സ് കണക്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്
•പഴയ മോണിറ്റർ കയ്യിൽ ഉണ്ടെങ്കിൽ അതും നമുക്ക് സ്മാർട്ട് ടിവിയാക്കി എടുക്കാം
“`വേഗമാവട്ടെ, നിങ്ങളും കാലത്തിനൊത്ത് സ്മാർട്ടാവൂ…… 😎😎😎😎😎😎😎😎😎“`
ഓർഡർ ചെയ്യാനായി ഈ നമ്പറിൽ വിളിക്കൂ…അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ ….
☎️8907606616
WhatsApp message link 👇
Wa.me/918907606616?text=Hi
🚫വ്യാജ ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാവാതിരിക്കൂ… കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ കൊറിയർ സേവനം ലഭ്യമാണ്…
Overview
- Category : Tv , Video Equipments
- Brand : MX
- Condition : NEW
- Item Condition : Perfect Condition
- Warranty : Not Applicable