197898241_2148809658595351_3534296400647653598_n
131458390_2148809515262032_1873857591075152229_n
197687796_2148809348595382_3014274565581379651_n
196177482_2148809225262061_6201010677987471292_n
197336341_2148809078595409_4769257806459368676_n
FeaturedPopular
മീറ്റർ പയർ, കുറ്റിപ്പയർ, അമരക്ക, കൊത്തമര, വാളക്ക, പാവൽ, പടവലം, പപ്പായ കുമ്പളങ്ങ, ചുരക്ക, മത്തൻ, വെള്ളരി, പാലക്ക്, തക്കാളി ബീറ്റ്റൂട്ട് ,മുരിങ്ങ, മല്ലി ,വെണ്ട, വഴുതിന, മുളക്, ചുമന്ന ചീര, പച്ച ചീര .
തുടങ്ങി 22 തരം വിത്തുകൾ . ഒര് പാക്കറ്റ് വിത്ത് 15 രൂപ + CC
ഗ്രോബാഗ് 15 X 20 Pcs = 300 +CC
എല്ലാ വിത്തുകളും മുളപ്പിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയവയാണ്.
ആവശ്യമുള്ളവർ Pincode അsക്കമുള്ള അഡ്രസ് PM ചെയ്യുക
വിത്ത് കിട്ടിയിട്ട് പോസ്റ്റ്മാൻറ കൈവശം പൈസകൊടുത്താൽ മതി.

Overview

  • Category : Plants and Garden

Location