Featured
 9,000(Fixed)

സീതത്തോട് സിറ്റിയിൽ നിന്നും 2കിലോമീറ്റർ ദൂരത്തു ടാർ റോഡ് സൈഡിൽ 5ഏക്കർ റബ്ബർ തോട്ടം വില്പനക്ക്, വില സെന്റിന് 9000/-മാത്രം. നിലവിൽ കൈവശവകാശ അധികാരം മാത്രം, പട്ടയം ലഭിച്ചിട്ടില്ല,അടുത്ത പട്ടയ വിതരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തു, ഇടവിളയായി പയർ, ചേന, ചേമ്പ്, വാഴ, കശുമാവ്, മാവ് മുതലായവ ഉള്ളത്, വസ്തുവിൽ കൂടി തോട് ഒഴുകുന്നു അടുത്തൊക്കെ വീടുകൾ ഉള്ള ഏരിയ, വനമോ വന്യമൃഗങ്ങളോ ഇല്ലാത്ത ഏരിയ,250 ൽ കൂടുതൽ റബ്ബർ മരങ്ങൾ, ഡെയിലി 45ഷീറ്റിൽ അധികം ലഭ്യമാണ്, ഷീറ്റ് പുരയും മെഷീൻ കളും ഉള്ളത്, ടിപ്പർ കേറുന്ന വഴി, ഫാം നും യോജിച്ചത്

Overview

  • Category : Estate
  • Plot Area : 5 Acre
  • Facilities : Electricity , Security , Fence, Nearby Bus stop, Water Sources

Location

Location