195641859_1903321019839021_8733394916832583696_n
 200(Fixed)
കേരളത്തിൽ ഏതു കാലാവസ്ഥക്കും അനുയോജ്യമായ കൃഷിയാണ് ഊദിന്റെ തൈ. ഊദിന്റെ അത്തർ അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ട സുഗന്ധ ലേപനമാണ്. മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നു ഊദിന്റെ മരവും കായ്കളും ഇലകളും. ഔഷധ ഗുണ മേന്മയുള്ള ഊദിന്റെ 3 വർഷം പ്രായമായ മരങ്ങൾ കെമിക്കൽ ട്രീറ്റ്മെന്റ് നടത്തി ലക്ഷങ്ങൾ സമ്പാദിക്കാം. ഒരു സെന്റ് സ്ഥലത്ത്‌ 6 ഊദിന്റെ തൈകൾ വരെ നടാവുന്നതാണ്. തെങ്ങ്, റബ്ബർ തൈകളുടെ ഇടയിൽ ഊദിന്റെ തൈകൾ നടാവുന്നതാണ്.
10 എണ്ണം ഓർഡർ ചെയ്യുന്നവർക്ക് 50 കിലോമീറ്റർ ഉള്ളിൽ Free ഹോം ഡെലിവറി.

Overview

  • Category : Plants and Garden

Location