ചങ്ങനാശേരി – വാഴൂർ റോഡ് കറുകച്ചാൽ NSS ജംഗ്ഷനിൽ നിന്ന് 650 മീറ്റർ മാറി ഹൗസ് പ്ലോട്ടുകൾ..
കറുകച്ചാൽ ടൗണിൽ നിന്നും900 മീറ്റർ അകലം. 1 km ചുറ്റളവിൽ ആരാധാനാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ .4 മീറ്റർ വീതിയിൽ റോഡ്.സുലഭമായി ജലം ലഭിക്കുന്ന സ്ഥലം 10 സെൻറ് മുതൽ വിസ്തീർണ്ണത്തിൽ പ്ലോട്ടുകൾ ലഭ്യമാണ്. മിതമായ നിരക്കിൽ ഉയർന്ന ക്വാളിറ്റി materials ഉപയോഗിച്ച് വീടുകൾ പണിതു നൽകുന്നതാണ്.
കറുകച്ചാൽ
ചങ്ങനാശ്ശേരി
Overview
- Category : Plane Land
- Plot Area : 10 Cents
- Facilities : Parking , Gate, Nearby Bus stop, Nearby School, Water Sources, Nearby Hospitals