p
p1
p2
Featured
 26,250,000(Negotiable)

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ ഫറോക്ക്നടുത്ത് അഴിഞ്ഞിലത്ത് കോഴിക്കോട് ബൈപാസിൽ നിന്നും(ദേശീയപാത 66) കേവലം 290 മീറ്റർ മാത്രം മാറി കാരാട് റോഡിൽ 5 ബെഡ്‌റൂമുകളുള്ള 1300 Square feet വീടും വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുമടക്കം പത്തര സെന്റ് ഭൂമി വില്പനക്ക്. ജലലഭ്യതയുള്ള കിണറും വാഹനം പ്രവേശിക്കാൻ ഗേറ്റോടു കൂടിയ വഴിയും ഉണ്ട്. അധികം ദൂരെയല്ലാതെ ക്ലിനിക്കും കൂടാതെ ക്രസന്റ് ആശുപത്രിയും പ്രവർത്തിക്കുന്നു. മാത്രമല്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെറും 9 കിലോമീറ്റർ മാത്രമാണ് ദൂരം. ഗതാഗതസൗകര്യത്തിനു കേവലം 5 കിലോമീറ്റർ അടുത്ത് ഫറോക്ക് റെയിൽവേ സ്റ്റേഷൻ ഉണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 14 കിലോമീറ്റർ മാത്രം അകലെ. വീടിനടുത്ത് ബെൻസ് ഷോറൂം, റൈസ് മിൽ, വാഹനസർവീസ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു. – അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്

Overview

  • Category : Independent House
  • Plot Area : 10.5 cent
  • Bedrooms : 5
  • Facilities : Parking , Electricity , Security , Waste Disposal , Fence, Gate, Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nice View, Nearby Hospitals
  • Bathrooms : 3
  • SQ/Ft Area : 1300

Location