മൂന്നാറിനടുത്ത് അതിമനോഹരമായ പട്ടയഭൂമി വില്പനയ്ക്ക്..
മൂന്നാറിന് സമീപം കല്ലാർ കമ്പിലൈനിൽ അതിമനോഹരമായ ലൊക്കേഷനിൽ എല്ലാ സൗകര്യങ്ങളും ഉള്ള വലിയ വീടും ഏലക്കാ സ്റ്റോറും ഉള്ള 8 ഏക്കർ പട്ടയസ്ഥലം വില്പനയ്ക്ക്.99/ശതമാനം ഭൂമിയും അത്യുല്പാദന ശേഷിയുള്ള ഏലം തിങ്ങിപരിപാലിച്ചു വരുന്ന വലിയ വരുമാനമുള്ള സ്ഥലം.കൃഷിയിൽ താല്പര്യം ഉള്ളവർക്കും ടൂറിസം ഇഷ്ടപ്പെടുന്നവർക്കും ശാന്തമായ വിശ്രമജീവിതം കൊതിക്കുന്നവർക്കും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ താല്പര്യം ഉള്ളവർക്കും.ലാഭകരമായി വാങ്ങാൻ കഴിയുന്ന സ്ഥലം.
വിളിക്കുക..
Overview
- Category : Independent House
- Plot Area : 8