New Featured
On Call

ഷൊർണുർ – ഒറ്റപ്പാലം ഹൈവേയിൽ തൃശ്ശൂർ ടൗണിൽ നിന്നും 8 കിലോമീറ്റർ ദൂരം, തിരൂർ സെന്ററിൽ നിന്നും കുറച്ച് ഉള്ളിലേക്കു മാറി വെള്ളം കയറാത്തതും ആയ (1.72 Acer ) ഒരേക്കർ എഴുപത്തിരണ്ട് സെന്റ് സ്ഥലം, അവിടെ സെന്റിന് 3.50 ലക്ഷത്തിനു മുകളിൽ മാർക്കറ്റ് റേറ്റ് ഉള്ളതും, ചുറ്റുമതിലും വറ്റാത്ത കിണറും, ഒരു ചെറിയ കുളവും, ബോർ വെല്ലും ഉണ്ട്, ഇതിൽ 10 വർഷം മാത്രം പഴക്കം (well maintaned house ) 8500 sqft ഏരിയയിൽ 4 മാസ്റ്റർ ബെഡ്‌റൂം കൂടിയ വീടും,ഓരോ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം അകത്തും പുറത്തും ഉണ്ട്, കൂടാതെ സെക്യൂരിറ്റി ഹൌസ്, സെർവെൻറ് റൂം, ഒരേ സമയം 4 കാർ പാർക്ക്‌ ചെയ്യാവുന്ന വലിയ കാർ പാർക്കിംഗ് ഏരിയയും,കൂടാതെ വീടിനകത്തു മീറ്റിംഗ് റൂം, റീഡിങ് റൂം, ഹോം തിയേറ്റർ , ബില്ലിയാർഡ്സ് , റീക്രീഷൻ റൂം, ബാർ കൌണ്ടർ, barbiq ഗ്രിൽ ചെയ്യാവുന്ന പ്രത്യാക സ്‌ഥലങ്ങളും,കുളങ്ങൾ, മനോഹരമായിട്ടുള്ള ലാന്റ്സ്കേപ്പിംഗ് eco frinedly ആയിട്ടുള്ളതാണ് ഇ സ്ഥലം, വീടിനകത്തുള്ള ഫർണീച്ചറുകളും മറ്റു antic showcase കളോടും കൂടി വിൽക്കുവാൻ ഉദ്ദേശികുന്നു,

Overview

  • Category : Independent House
  • Plot Area : 1.72 Acre
  • Bedrooms : 4
  • Facilities : Parking , Electricity , Security , Waste Disposal , Fence, Gate, Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nearby Hospitals
  • Bathrooms : 5
  • SQ/Ft Area : 8500 Sq

Location