₹ 35
35 ലക്ഷം രൂപക്ക് പാലാ മുനിസിപ്പാലിറ്റിയിൽ, ടൗണിൽ നിന്നും 1km only, പാലാ- പൊൻകുന്നം ഹൈവേയിൽ നിന്നും 200 മീറ്റർ മാറി, മുനിസിപ്പാലിറ്റി റോഡ് സൈഡിൽ, വെള്ളം കയറില്ലാത്ത നല്ല റെസിഡൻഷ്യൽ ഏരിയായിൽ, കത്തീഡ്രൽ പള്ളിയിലേക്കും ടൗണിലേക്കും നടക്കാനുള്ള ദൂരത്തിൽ 3 Bed room ഇരുനിലവീട് .നല്ല കാറ്റും വെളിച്ചവും കിട്ടുന്നതും പുറത്തേക്ക് നല്ല view ഉം ഉള്ള rooms,2 bathrooms, ഹാൾ, Kitchen,Car porch, താഴെയും മുകളിലും ടitout,ബാൽക്കണി ,മുറ്റം സൗകര്യങ്ങളോടുകൂടി, പാലാ മുനിസിപ്പലിറ്റിയിൽ ഒരു 3 Bedroom ഇരുനില വീടിൻ്റെ, ഏറ്റവും കുറഞ്ഞവിലയായ
Overview
- Category : Independent House
- Plot Area : 5 Cent
- Bedrooms : 3
- Facilities : Parking , Electricity , Waste Disposal , Fence, Gate, Nearby Bus stop, Nearby Hospitals
- Bathrooms : 2
- SQ/Ft Area : 1350