IMG_20220328_183030

എറണാകുളം – കട്ടപ്പന ഹൈവേ, കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് നാരക കാനം എന്ന മനോഹരമായ സ്ഥലത്ത് 70 സെന്റ് നിരപ്പായ സ്വകയർ പഴയ പട്ടയസ്ഥലം. ഇവിടെ റിസോർട്ടിനും , വീടിനും പറ്റിയ വ്യൂ . ഈ സ്ഥലത്ത് 400 ഏലം, 200 കുരുമുളക്, ജാതി, പുളി, തെങ്ങ് എന്നിവയും , മൈക്രോ സ്പ്രിംഗളയർ മുഴുവനും … നല്ല കാലാവസ്ഥ, മണ്ണിടിച്ചില്ലോ , ഉരുൾപ്പൊട്ടലോ പേടിക്കേണ്ട. താത്പപര്യമുള്ളവർ വിളിക്കുക. ഒരു മുറിയും, ബാത് റൂമും, അടുക്കളയുമുള്ള ചെറിയ വൈദ്യുതീകരിച്ച വീടും ഇതിൽ ഉണ്ട് ….

 

Overview

  • Category : Agriculture Land
  • Plot Area : 70 cent
  • Facilities : Electricity , Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nice View, Nearby Hospitals

Location