.1500 സ്ക്വയർ ഫീറ്റ് വീട്, കണ്ടംബറി സ്റ്റൈൽ 2 ഫ്ലോർ
2. 6.5 സെന്റ് സ്ഥലം
3. കോമ്പൗണ്ട് വാൾ
4. ഗേറ്റ്
5. ഇന്റർലോക് ചെയ്ത കോമ്പൗണ്ട്
6.വാട്ടർ ഫെസിലിറ്റി
7.എലെക്ട്രിസിറ്റി കണക്ഷൻ
8. ഇന്റീരിയർ കംപ്ലീറ്റ് വർക്ക്, കിച്ചൻ കബോർഡ് വാർഡ്രോബ്, ടിവി യൂണിറ്റ്, പ്രയർ യൂണിറ്റ്
9. ടീവീ, ഫ്രിഡ്ജ്, എസി ഓൾ ബെഡ്‌റൂം, ഹുഡ് &ഹോബ്, ഇൻവെർട്ടർ, സോളാർ ഹീറ്റർ
10. ലൈറ്റ്, ഫാൻ
11. ഫുള്ള് ഫർണിഷ്
12. വീടിന്റെ തുകയ്ക്ക് തുല്യമായ ഇൻഷുറൻസ് കവറേജ്
13. പെയ്മെന്റ് സ്റ്റേജ് ബൈ സ്റ്റേജ് ചെയ്യുവാനുള്ള അവസരം
14. ലോൺ അസിറ്റന്സ്
ലൊക്കേഷൻ ആൻഡ് നിയർ ബൈ
സ്കൂൾ ഹോസ്പിറ്റൽ സൂപ്പർമാർക്കറ്റുകൾ മറ്റെല്ലാ ജീവിതസൗകര്യങ്ങളും വളരെ അടുത്ത ദൂരത്ത്.
നിങ്ങളുട മുടക്കുന്ന ഓരോ രൂപക്കും മൂല്യവും, ക്വാളിറ്റിയും ഞങ്ങൾ നല്കുന്നു…
Overview
- Category : Independent House
- Plot Area : 6.5 cent
- Facilities : Parking , Electricity , Security , Waste Disposal , Fence, Gate, Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nice View, Nearby Hospitals
- SQ/Ft Area : 1500