191338129_463626821823003_2195812211121981876_n
Featured
 12,750total price(Fixed)
ഇപ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ
CCTV ക്യാമറ സ്ഥാപിക്കാം.
നിങ്ങളുടെ കുടുംബത്തെയും സ്ഥാപനത്തെയും ഏറ്റവും കുറഞ്ഞ ചിലവിൽ സുരക്ഷിതമാക്കാം.
ഞങ്ങൾ ഏറ്റവും കുറഞ്ഞ ചിലവിൽ ബ്രാൻഡഡ് ക്യാമറകൾ സ്ഥപിച്ചു കൊടുക്കുന്നു. അതും കേരളത്തിൽ തന്നെ ഏറ്റവും നിരക്കിൽ.
2 വർഷം വാറന്റി ഉള്ള ബ്രാൻഡ്‌സ്‌ ക്യാമറകൾ
നാല് ക്യാമറകളുടെ പാക്കേജ് ആണിത്. ഒപ്പം ഒരു 4 ചാനൽ DVR അതും Live മൊബൈൽ വ്യൂ സപ്പോർട്ട് ചെയ്യന്നത്. 1 TB ഹാർഡ് ഡിസ്ക്, BNC, DC Connectors, Smps. കൂടാതെ 2 വർഷം Warranty

Overview

  • Category : Services

Location