197023051_2793795480834825_2871813384260154233_n
196332420_2793795734168133_8899331015777507202_n
196581016_2793795574168149_1407502697722973203_n
196724755_2793795524168154_7522512162791494772_n
197226411_2793795507501489_7180784918989676157_n
197321680_2793795550834818_2646473046624057663_n
FeaturedPopular
 1,285,000(Fixed)
*6 സെന്റ് സ്ഥലവും വീടും കാഞ്ഞിരപ്പള്ളി മണിമല ഹൈവേ നിന്നും 800 മീറ്റർ മാത്രം ദൂരത്തിൽ റോഡ് സൗകര്യത്തിൽ
*മുറ്റത്ത് വാഹനം കയറ്റി ഇടാനുള്ള വഴി സൗകര്യത്തിൽ
*വീട് 850 സ്‌ക്യർ ഫീറ്റ് മൊത്തമായി ടൈൽ ഫ്ലോർഡ് ആണ്
*ചുറ്റു മതിൽ കെട്ടി ഗേറ്റ് വെച്ച് അതിരുകൾ തിരിച്ചിട്ടുണ്ട്
*വാർക്ക വീട്‌ പോലെ തോന്നിക്കുന്ന രീതിയിൽ പാരപ്പെട്ട് കെട്ടിയ ഷീറ്റ് റൂഫ് വീടാണ്
*2 ബെഡ് റൂം,ഹാൾ, ഡൈനിംഗ് റൂം, ചിമ്മിനി കെട്ടിയ അടുക്കള, ഷെൽഫ് സൗകര്യത്തോട് കൂടിയ ന്യൂ മോഡൽ കിച്ചൻ, ബെർത്ത്‌ ഷെൽഫ്,സിങ്ക്,വാഷിംഗ്‌ മെഷീൻ പൈപ്പ് കണക്ഷൻ, അമ്മിക്കല്ല് സൗകര്യത്തോട് കൂടിയ വർക്ക്‌ ഏരിയ
*കിണർ, വാട്ടർ കണക്ഷൻ മുതലായ
സൗകര്യങ്ങൾ ഉണ്ട്
*എലെക്ട്രിക്കൽ പ്ലബിങ് വർക്കുകൾ തീർത്ത വീടാണ്
*കാർ പോർച് പണിയാനും വലുപ്പം കൂട്ടി പണിയാനും ചുറ്റും സൗകര്യം ഉണ്ട്
*നല്ല ശാന്തമായ സുന്ദരമായ ചുറ്റ്പാടും സഹകരണ മനസുള്ള അയല്പകകാരും ആണ് താമസിക്കുന്നത്
*സ്കൂളുകൾ,പള്ളി, അമ്പലം,മോസ്ക് ആശുപത്രി,ബാങ്ക്, റേഷൻ കട, ഇലക്ട്രിക് പ്ലബിങ്,ബിൽഡിംഗ്‌ മെറ്റീരിയസ് മുതലായ സൗകര്യങ്ങൾ എല്ലാം 1 km ചുറ്റളവിൽ ലഭ്യമാണ്
*ഇ 6 സെന്റിന് അകത്ത്‌ 4 മഹാഗണി, ഒരു പ്ലാവ്, ഒരു തെങ് എന്നി മരങ്ങൾ ഉണ്ട്
*നാല് അഞ്ചു പേര് ഉള്ള ഒരു ചെറിയ ഫാമിയ്ക്ക് പറ്റിയ വീടാണ്
*2016 ഇൽ പണി തീർത്ത വീടാണ് ഇപ്പോൾ ആൾ താമസമില്ല അതുകൊണ്ട് ഒന്നു ക്ലീൻ ചെയ്തു പെയിന്റ് മാത്രം ഒന്ന് അടിച്ചാൽ പൂർണമായും തമാസയോഗ്യം ആണ്
*ക്ലീനിങ്, പെയിന്റിംഗ് പണികൾ തീർത്തു കൊടുക്കുന്നതാണ്
*ജോലി സംബന്ധമായി എറണാകുളത്ത്‌ താമസിക്കുന്നതിനാൽ കൊടുക്കുന്നു
*പരമാവധി വില കുറച്ചു ആണ് പരസ്യം ഇട്ടിരിക്കുന്നത് അതുകൊണ്ട് വില ഇതിൽ നിന്നും അധികം കുറയ്ക്കാനില്ല
*താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
*ദയവു ചെയ്തു ബ്രോക്കർ മാരും ഇടനിലക്കാരും വിളിക്കരുത്

Overview

  • Category : Independent House
  • Plot Area : 6 Cent
  • Bedrooms : 2
  • Facilities : Parking , Electricity , Fence, Gate, Nearby Bus stop, Nearby School, Tar Road Frontage, Water Sources
  • Bathrooms : 2
  • SQ/Ft Area : 850

Location