₹ 11,550,000
ആലത്തൂർ തൃപ്പാളൂർ ജംഗ്ഷനിൽ നിന്നും മലക്കുളം ജംഗ്ഷനിൽ നിന്നും ഏകദേശം 2 km 300 m. അകലെ (പുള്ളോട് ) 2 ഏക്കർ 10 സെന്റ് പക്കാ പറമ്പ് വിൽപ്പനക്ക്. 210 സെന്റ് മൊത്തം വാങ്ങിക്കുന്നവർക്ക് . ഫ്രണ്ട് സൈഡ് ടാർ റോഡും മറ്റൊരു വശം പഞ്ചായത്ത് റോഡും നിറയെ വീടുകളും ഉള്ള സ്ഥലം ആണ്. കുനിശ്ശേരി വഴി താഴക്കോട്ട് കാവ് ജംഗ്ഷനിൽ നിന്നും നെമ്മാറയിൽ നിന്നും എളുപ്പം എത്തിച്ചേരാവുന്നതാണ് ഈ സ്ഥലത്തേക്ക്. എലെക്ട്രിക്കൽ ലൈൻ രണ്ടു വശത്തും നിലവിൽ ഉണ്ട്.
എത്രയും വേഗം താല്പര്യം ഉള്ളവർ വിളിക്കുക
Overview
- Category : Plane Land
- Plot Area : 2acre 10 cent
- Facilities : Parking , Electricity , Security , Waste Disposal , Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nice View, Nearby Hospitals