എറണാകുളം ജില്ലയിൽ🤩 തിരുവാണിയൂര് സ്രാപ്പിള്ളിയിൽ വീട് ഉടൻ വില്പനയ്ക്ക് ✅️ 25 സെന്റ് സ്ഥലവും👌 അതിൽ 1600 സ്ക്വയർ ഫീറ്റ് ✅️ 3 ബെഡ്റൂം ഉള്ള അതിൽ മൂന്ന് ബാത്റൂമും അതിൽ രണ്ടെണ്ണം അറ്റാച്ച്ഡ്….1 കോമൺ ✅️ ഈ വീടിന്റെ കോമ്പൗണ്ടിൽ ജാതിക്ക തെങ്ങ് തുടങ്ങിയവ എല്ലാം തന്നെ ഉണ്ട് ✅️ അതോടൊപ്പം തന്നെ ഒരു ഔട്ട് ഹൗസ് ഉണ്ട്🏡 ഈ വീടിന്റെ വില വരുന്നത് 70 ലക്ഷം രൂപയാണ് നെഗോഷ്യബിൾ ആണ്🙏 ✅️ പൈപ്പ് കണക്ഷനും കിണർ വെള്ളവും ഉണ്ട് ✅️ടാർ റോഡ് ഫ്രണ്ട് ആണ് അതോടൊപ്പം തന്നെ നല്ല പ്രകൃതിരമണീയമായ സ്ഥലമാണ്👌 ✅️✈️✈️✈️✈️✈️ എന്റെ പ്രവാസി സുഹൃത്തുക്കൾക്ക് ഇതൊരു ഇൻവെസ്റ്റ് മെന്റ് ആയോ🏡 സിറ്റി ലൈഫ് മടുത്തു അവർക്കും പറ്റിയ ഒരു ഇടമാണ് 🌹🌹 ✅️🚗🚗🚗 മൂന്നോ നാലോ കാർ പാർക്കിംഗ് സൗകര്യം ഉണ്ട് ✅️ ലോൺ സൗകര്യം ലഭ്യമാണ്🏦 ✅️ ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ പൊടി കൊച്ചിൻ പ്രോപ്പർട്ടീസ് മായി ഉടൻ തന്നെ ബന്ധപ്പെടുക📲🙏🙏🙏 ✅️ perfect ok stay home stay safe🙏🙏🙏
Overview
- Category : Independent House
- Plot Area : 25cent
- Bedrooms : 3
- Facilities : Parking , Electricity , Security , Waste Disposal , Fence, Gate, Nearby Bus stop, Nearby School, Tar Road Frontage, Water Sources, Nice View, Nearby Hospitals
- Bathrooms : 2
- SQ/Ft Area : 1600