Covid-lockdown

Rajesh Joseph, Head of Marketing, WremBo.com, talks about how to expand your business during Covid and Lockdown

കോവിഡും ലോക്‌ഡൗണും നിങ്ങളുടെ ബിസിനസിനെ ബാധിച്ചോ? മുൻപോട്ടു എങ്ങനെ എന്നുള്ളത് അനിശ്ച്ചയത്തിൽ ആണോ? നിങ്ങൾ തീർച്ചയായും ഇ പുതിയ സംരഭത്തെക്കുറിച്ചു അറിഞ്ഞിരിക്കണം !
കോവിഡ് മഹാമാരി നാട്ടിൽ ബാധിച്ചു തുടങ്ങിയപ്പോൾ തന്നെയുള്ള ആലോചന ആരുന്നു , എങ്ങനെ നമ്മുക് ഇവിടെ നിന്ന്, നാട്ടിലുള്ളവരെ സഹായിക്കാൻ പറ്റും എന്നുള്ള ചിന്ത ! സാമ്പത്തികമായ സഹായിക്കാൻ ഒത്തിരി പരിധികൾ ഉണ്ടാരുന്നു ,നാട്ടിലുള്ള ബിസ്സിനെസ്സ് ചെയുന്ന കുറച്ചു സുഹൃത്തുക്കളുടെ അഭിപ്രായം തേടി, മനസ്സിൽ ഉള്ള ചെറിയ ആശയം പങ്കുവെച്ചു , അവരു തന്ന സപ്പോർട്ട് ആണ് WremBo.com .
WremBo .com ലൂടെ നിങ്ങളുടെ ബിസ്സിനെസ്സ് നെ പൂർണമായും ഡിജിറ്റലിലേക്കു മാറ്റാൻ സഹായിക്കുന്നു , അതും തികച്ചും സൗജന്യമായി !
തീർച്ചയായും ഇ പുതിയ സംരഭത്തെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കണം !
എന്താണ് wrembo.com ? ലളിതമായ രീതിയിൽ പറയാമോ?

മുഖ്യമായും ഒരു ബിസിനസ് അല്ലെങ്കിൽ സർവീസ് ഡിജിറ്റൽ ആക്കാൻ ആണ് ഇ വെബ്‌സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് , നിങ്ങളുടെ ബിസിനസ് ഏതു ഫീൽഡ് ആണെകിലും ഇതിൽ ഉൾക്കൊളിക്കാൻ പറ്റും വിധം ആണ് ഇതു തയാറാക്കിയിരിക്കുന്നത് .കൂടാതെ എല്ലാ പ്രോഡക്ട് ലിസ്റ്റ് ചെയ്യാനും ഡയറക്റ്റ് ആയി കസ്റ്റമേഴ്‌സുമായ് സംസാരിക്കാൻ ചാറ്റ് ഓപ്ഷനും ആഡ് ചെയ്തിട്ടുണ്ട് , അതായതു നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിൽ എത്തിക്കുന്നു

എന്തൊക്കെയാണ് wrembo.com ലൂടെ ലിസ്റ്റ് ചെയ്യാൻ സാധിക്കുന്നത് ?

എല്ലാത്തരം പ്രോഡക്ട് , പുതിയതോ പഴയതൊ ആയ കാറുകൾ , ബൈക്ക് , റിയൽ എസ്റ്റേറ്റ് പ്രോപെര്ടികള്, ഇലക്ട്രോണിക്സ് , മൊബൈൽ ഫോൺസ്, ബിസിനസ് പരസ്യങ്ങൾ , വിവിധതരം സെർവീസുകൾ , ജോലി വേക്കൻസി തുടങ്ങിയ എന്തും ഇതിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും

എന്ത് പ്രയോജനം ആണ് wrembo .com ഇൽ ലിസ്റ്റ് ചെയ്താൽ ഒരു ബിസിനസിന് അല്ലെകിൽ ബിസിനെസ്സ്കാരന് ലഭിക്കുക ?

ഒന്നാമത് ഇതു തികച്ചും ഒരു ഫ്രീ സർവീസ് ആണ് , ഒരു ബിസിനസ് അല്ലെങ്കിൽ ബിസ്സിനെസ്സ്കാരന് അവരുടെ മുഴുവൻ പ്രോഡക്ട് അല്ലെങ്കിൽ സർവീസ് ഒറ്റ പേജിൽ ലിസ്റ്റ് ചെയ്യാനും കസ്റ്റമേഴ്‌സിന് ഈസി ആയി ഷോപ് പേജ് അയച്ചു കൊടുക്കാനും , മെസ്സേജ് അയക്കാനും സാധിക്കുന്നതാണ്, രണ്ടാമത് , ബിസിനസിന്റെ ഫുൾ ഡീറ്റെയിൽസ് , കോൺടാക്ട് നമ്പർ, ഇമെയിൽ, വെബ്‌സൈറ്റ് , വർക്ക് ടൈമിംഗ് , ലൊക്കേഷൻ തുടങ്ങി എല്ലാ വിധ ഡീറ്റൈൽസും ചേർക്കാൻ സാധിക്കുന്നതാണ് കൂടാതെ തിരഞ്ഞെടുത്ത പോസ്റ്റുകൾ ഞങ്ങളുടെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോംസിലും എല്ലാ ദിവസവും ഷെയർ ചെയ്യുന്നതാണ് .

സ്വന്തമായി ബിസിനസ് വെബ്‌സൈറ്റ് ഉള്ളവർക്ക് എന്ത് പ്രയോജനം ആണ് wrembo .com ഇൽ കിട്ടുക?

Wrembo യുടെ ലക്‌ഷ്യം ഒന്ന് മാത്രം ആണ് , നിങ്ങളുടെ ബിസ്സിനെസ്സ് കൂടുതൽ ആളുകളിൽ എത്തിക്കുക ,വെബ്സൈറ്റ് ഉള്ളവർക്ക് വെബ്‌സൈറ്റ് ഡീറ്റെയിൽസ് കൊടുകാം ,കൂടുതൽ ആളുകൾക്കു നിങ്ങളുടെ വെബ്‌സൈറ്റ് കാണിക്കാൻ ഉള്ള അവസരമായി WremBo.com ഉപയോഗിക്കാവുന്നതാണ് .

ഇ സെർവീസിന്‌ വരുന്ന ചിലവുകൾ ?

ഇ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനു ആരിൽ നിന്നും ഒരു പൈസ പോലും ഈടാക്കുന്നില്ല, മുൻപ് പറഞ്ഞപോലെ ഇതിന്റെ ഉദ്ദേശലക്ഷയം ആർക്കേലും ഒരു സഹായം ആകട്ടെ എന്ന് കരുതിയാണ്.

ഇതിൽ രജിസ്റ്റർ ചെയുന്നത് എങ്ങനെയാണു ?

വളരെ ഈസി ആയി WremBo.com ഇൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും , ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഉപയോഗിച്ച് ചെയ്യാവുന്നതാണ് .

എത്ര പ്രോഡക്ട് വരെ ലിസ്റ്റ് ചെയാം?

Wrembo ഇൽ പ്രോഡക്ടസ് ലിസ്റ്റിന് ഒരു ലിമിറ്റും വെച്ചിട്ടില്ല , പക്ഷെ എല്ലാ പരസ്യങ്ങളും ഏതേലും അഡ്മിൻ അപ്പ്രൂവൽ ചെയ്യണം , അതിനു ചിലപ്പോ 4 – 6 മണിക്കൂർ എടുത്തേക്കാം , പിന്നെ റിപീറ്റ്ഡ് ആയിട്ടുള്ള പരസ്യങ്ങൾ ഒഴിവാക്കാറാണ് പതിവ് , ചില കസ്റ്റമേഴ്സ് റിക്വസ്റ്റ് ചെയുമ്പോൾ അതും ചെയ്തു കൊടുക്കാറുണ്ട് .

ലിസ്റ്റ് ചെയുന്ന പ്രോഡക്ട് / സർവീസ് എത്ര നാള് വരെ വെബ്‌സൈറ്റിയിൽ കാണാൻ സാധിക്കും ?

ബിസിനസ് ഡീറ്റെയിൽസ് , അക്കൗണ്ട് എല്ലാം യൂസർ ഡീലീറ്റ് ചെയ്യും വരെയും, പ്രോഡക്ട് 365 ഡേയ്സ് അല്ലെങ്കിൽ യൂസർ സോൾഡ് (SOLD) ആയി എന്ന് അപ്ഡേറ്റ് ചെയ്യും വരെയും കാണാൻ സാധിക്കും

ഇപ്പോൾ എത്ര പ്രോഡക്ട് / ലിസ്റ്റിംഗ് ഉണ്ട് WremBo യിൽ ?

Wrembo യിൽ ഇപ്പോ ഒരു 3500 + പരസ്യങ്ങൾ ഉണ്ട് , അതും വളരെ കുറച്ചു നാളുകൾ കൊണ്ട് ആയതാണ് , ഡെയിലി കൂടുതൽ കൂടുതൽ വന്നുകൊണ്ടിരിക്കുന്നു .

ഏജന്റ്‌ അല്ലെങ്കിൽ ബ്രോക്കർ മാർക്ക് ഇതെങ്ങനെ സഹായം ആകും ?

ഏജന്റ്‌ മാർക്കു അവരു ഡീൽ ചെയ്യുന്ന പ്രോഡക്ട് ,സർവീസ് , റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എല്ലാം അവരുടെ അക്കൗണ്ടിൽ ലിസ്റ്റ് ചെയാം , അവരുടെ ഡയറക്റ്റ് കോണ്ടാക്ട് നമ്പർ കൊടുക്കാനും നേരിട്ട് ഡീൽ ചെയ്യാനും സാധിക്കും

എങ്ങനെ ആണ് ,ഇങ്ങനെ ഒരു ആശയത്തിൽ എത്തി ചേർന്നത് ?

കോവിഡ് മഹാമാരി നാട്ടിൽ ബാധിച്ചു തുടങ്ങിയപ്പോൾ തന്നെയുള്ള ആലോചന ആരുന്നു , എങ്ങനെ നമ്മുക് ഇവിടെനിന്നും നാട്ടിൽ ഉള്ളവരെ സഹായിക്കാൻ പറ്റും എന്നുള്ള ചിന്ത ! ഇപ്പോ ഉള്ള വർക്ക് റിലേറ്റഡ് ആയിട്ടുള്ള എന്തേലും ചെയ്യണം എന്നുണ്ടാരുന്നു , അങ്ങനെ ആണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ നാട്ടിലെ കാര്യങ്ങൾക്കു കൂടെ ഉപയോഗിച്ചുകൂടെ എന്ന ചിന്ത വന്നത് ! പിന്നീട് എല്ലാം പെട്ടെന്ന് തന്നെ ചെയ്തു തീർക്കാൻ ഉള്ള ശ്രെമം ആരംഭിച്ചു !

വെബ്‌സൈറ്റ് യൂസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ?

തീർച്ചയായും വെബ്‌സൈറ്റ് യൂസ് ചെയ്യാൻ ബുതിമുട്ടു ഉള്ളവർ ഉണ്ടാകും, അതും ഞങ്ങൾ കണ്ടിരുന്നു , തികച്ചും സിമ്പിൾ ആയിട്ടാണ് ഇതിന്റെ രെജിസ്ട്രേഷന് ക്രെമീകരിച്ചിരിക്കുന്നത് , ഏതേലും രീതിയിൽ സഹായം വേണ്ടവർക്ക് നേരിട്ട് കോണ്ടാക്ട് ചെയ്യാവുന്നതാണ് , Whatapp : 00918078785000 അല്ലെങ്കിൽ ഇമെയിൽ അയക്കാം hellowrembo@gmail .com യിൽ

എന്തൊക്കെയാണ് ഭാവി പരിപാടികൾ ?

ഭാവിയിൽ wrembo.com ലൂടെ തന്നെ മുഴുവൻ ട്രാൻസാക്ഷനും ചെയ്യാൻ പറ്റും വിധം ക്രെമീകരിക്കാൻ ആണ് ശ്രെമിക്കുന്നത് , പ്രോഡക്ട് വിൽക്കാനും , പേയ്‌മെന്റ് മേടിക്കാനുമുള്ള ഒപ്ഷന്സ് അടുത്ത് തന്നെ വരുന്നതാണ് , Auction (ലേലം ) ഓപ്ഷൻസും പരിഗണയിൽ ഉള്ളതാണ് .

കൊവിഡ്-19ന്റെ രണ്ടാം തരംഗം എല്ലാവരെയും പ്രതികൂലമായി ബാധിച്ചെന്നും, അതിൽ ചെറിയ ഒരു ശതമാനം പേർക്കലും WremBo മുകേന സഹായം എത്തിക്കാനും ആണ് ശ്രെമിക്കുന്നത് . തങ്ങളുടെ ശ്രമങ്ങള്‍ തടസമില്ലാതെ മുന്നോട്ടുപോകുമെന്ന് ഉറപ്പാക്കാന്‍ വിവിധ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുവെന്നും പരസ്പരം ഒരുമിച്ച് നിന്ന് ഇതില്‍ നിന്ന് നമ്മള്‍ കരകയറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

website : www.wrembo.com

Download Full interview

Related Post

Leave a Reply

Leave a Reply